കുന്നത്ത് നാട്, BJP, ട്വിൻ്റി20: ബാന്ധവമോ? -രവീന്ദ്രൻ

കുന്നത്ത് നാട്, BJP, ട്വിൻ്റി20: ബാന്ധവമോ? -രവീന്ദ്രൻ

എറണാകുളം ജില്ലയിലെ സംവരണ മണ്ഡലങ്ങളിൽ രാഷ്ട്രീയ പ്രാധാന്യമുള്ളതും, സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതുമായ കുന്നത്ത് നാട് മണ്ഡലത്തിൽ BJP യിലേയോ, സഖ്യകക്ഷികളുടെയോ പ്രധാനപ്പെട്ട ആളുകളെ സ്ഥാനാർത്ഥിയാക്കാതെ 'പാർട്ടിയിൽ യാതൊരു വിധ ജന പിൻതുണയുമില്ലാത്ത വ്യക്തിയെ സ്ഥാനാർത്ഥിയാക്കിയത് ട്വിൻ്റി 20 യെ സഹായിക്കാനെന്ന് BJP യിലെ സീനിയർ പ്രവർത്തകരും യുവാക്കളും സംശയിക്കുന്നു., ദേശീയ നേതാക്കൻമാരെ വരെ പാർട്ടിക്ക് സംഭാവന ചെയ്ത കുന്നത്ത് നാട്ടിൽ, ഇപ്പോൾ മത്സരിപ്പിക്കാൻ അവസരം കൊടുത്തിരിക്കുന്നത്, കഴിഞ്ഞ തവണ കൊങ്ങാട് നിന്ന് കെട്ടിവച്ച കാശ് പോലും കിട്ടാത്ത, വ്യക്തിക്ക് നൽകിയത്, ഇവിടുത്തെ പ്രവർത്തകരോട് നേതൃത്വം കാണിച്ച ചതിയാണെന്ന് ആണ് പാർട്ടിയിൽ ചർച്ചകൾ എന്തായാലും ഇലക്ഷന് ശേഷം, പാർട്ടിയിൽ അവശേഷിക്കുന്നവരും ഇതോടെ ട്വിൻ്റി 20യിൽ ചേർന്ന ലിയുമെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു.